Breaking News

സെമിത്തേരി ബില്ലിൽ ഭേദഗതി;ഇരു സഭകൾക്ക് മാത്രം ബാധകം

കൊച്ചി:ക്രൈസ്തവ സഭകളുടെ സെമിത്തേരി ബില്ലിൽ ഭേദഗതി. ബിൽ യാക്കോബായ ഓർത്തഡോക്സ് സഭകൾക്ക് മാത്രം ബാധകമാക്കി.നിയമസഭ സബ്ജക്ട് കമ്മിറ്റി ശുപാർശ സർക്കാർ അംഗീകരിച്ചു. ബില്ലിൽ എല്ലാ ക്രൈസ്തവ സഭകളെയും ഉൾപ്പെടുത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കത്തോലിക്കരെ ബില്ലിൽ നിന്ന് ഒഴിവാക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടിരുന്നു.

സെമിത്തേരി ബില്ലിന്റെ പേരിലും മാറ്റം. കേരള ക്രിസ്ത്യൻ ഓർത്തഡോക്സ് സെമിത്തേരി ബിൽ എന്നാക്കി.

താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് കേരളവിഷൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I?fbclid=IwAR3shRWV4RAvavPXcvjWx_Ny-JodZcTDAzMWAm-XWi45Q2GXTIILoW_GC8E

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top