Kerala

25 രൂപയ്ക്ക് ഊണ്; കുടുംബശ്രീയ്ക്ക് 250 കോടി

കുടുംബശ്രീക്കായ് പുതിയ പദ്ധതികള്‍  സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു

25 രൂപയ്ക്ക് ഊണ് നല്‍കുന്ന കുടുംബശ്രീയുടെ 1000 ഭക്ഷണശാലകള്‍ തുടങ്ങും. 

കുടുംബശ്രീ 200 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്നും സംസ്ഥാന ബജറ്റ് അവതരിപ്പിച്ച്‌ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

കൂടുതല്‍ ഹരിതസംരഭങ്ങള്‍

അന്‍പത് ഹോട്ടലുകള്‍

ആയിരം വിശപ്പുരഹിത ഹോട്ടലുകള്‍

500 ടോയ്‌ലറ്റ് കോപ്ലക്‌സുകള്‍

20000 ഏക്കര്‍ ജൈവകൃഷി

കോഴിക്കോട് മാതൃകയില്‍ സ്വന്തമായി ഷോപ്പിംഗ് മാളുകള്‍
കുടുംബശ്രീക്കായി 250 കോടി വകയിരുത്തി

സ്ത്രീസൗഹൃദ പദ്ധതികള്‍ക്കായി 1509 കോടി രൂപ വകയിരുത്തി. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍ തുറക്കും

മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഇതര തൊഴിലുകള്‍ക്കായി 20 കോടി രൂപ നീക്കിവെച്ചതായും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top