Kerala

എംജി കോളേജിലെ അക്രമം: രണ്ട് എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരം എംജി കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആരോമല്‍, ആകാശ് എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം രാത്രിയാണ് കോളേജ് യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി തോരണങ്ങള്‍ കെട്ടുകയായിരുന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ എബിവിപി സംഘം ആക്രമണം നടത്തിയത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top