Kerala
എംജി കോളേജിലെ അക്രമം: രണ്ട് എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരം : തിരുവനന്തപുരം എംജി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആരോമല്‍, ആകാശ് എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ...