മലപ്പുറം: നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാവിളയാട്ടം. ഗുണ്ടാ സംഘങ്ങള്‍ സ്റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ ഗുണ്ടാസംഘം സിസിടി ഉപകരണങ്ങള്‍ അടക്കം നശിപ്പിച്ചു. ഗുണ്ടകള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ടില്ലെന്നാരോപിച്ചാണ് അക്രമം. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാവിളയാട്ടം; ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു
By
February 6, 2020 7:25 pm