തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം. വെഞ്ഞാറമൂട് സ്വദേശി ഷായ്ക്കും മകള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്.ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. പള്ളിപ്പുറത്ത് ജ്വല്ലറി...
കൊയിലാണ്ടി:പ്രണയ വിവാഹത്തിന്റെ പേരിൽ വധുവിന്റെ ബന്ധുക്കൾ വരനെ വടിവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് കീഴരിയൂരിലാണ് സംഭവം. വരന്റെ കാർ തടഞ്ഞുനിർത്തി ആയിരുന്നു വധുവിന്റെ അമ്മാവന്മാരുടെ നേതൃത്വത്തിലുള്ള ആക്രമണം....
ആലപ്പുഴ: കായംകുളത്ത് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് വീട് കയറി ആക്രമണം. കാപ്പ കേസ് പ്രതിയായ ആക്ഷിക്കിന്റെ വീട്ടിലാണ് ഒരു വിഭാഗം ഗുണ്ടകൾ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്....
മലപ്പുറം: നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാവിളയാട്ടം. ഗുണ്ടാ സംഘങ്ങള്‍ സ്റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ ഗുണ്ടാസംഘം സിസിടി ഉപകരണങ്ങള്‍ അടക്കം നശിപ്പിച്ചു. ഗുണ്ടകള്‍ തമ്മിലുള്ള...