ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നതില്‍ സംയമനം പാലിക്കണമെന്ന് ആരാധകര്‍ക്ക് വിജയ് ഫാന്‍സ് അസോസിയേഷന്റെ നിര്‍ദ്ദേശം. സാമൂഹിക മാധ്യമങ്ങളിലൂടെ താരത്തിന് പിന്തുണയുമായി ക്യാംപയിന് ആരംഭിച്ച പശ്ചാത്തലത്തിലാണ് ഫാന്‍സ് അസോസിയേഷന്റെ നിര്‍ദ്ദേശം. ആദായനികുതി വകുപ്പ് പരിശോധന തുടരുകയാണ്.
സംയമനം പാലിക്കണം; ആരാധകരോട് വിജയ് ഫാന്‍സ് അസോസിയേഷന്
By
February 5, 2020 11:07 pm