Business

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. 29,920 രൂപയാണ്  പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,740 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top