Latest News

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. ശ്രീനഗറിലെ പരിംപോറ ചെക്ക് പോസ്റ്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യുവരിച്ചു.

സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായും സുരക്ഷാ സേന അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top