തമിഴ് പ്രേഷകര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ സുപരിചിതമായ താരമാണ് മാളവിക മോഹനന്. താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച അതീവ ഗ്ലാമറസായ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്.
ഹോട്ട് ലുക്കില്‍ ഗ്ലാമറായാണ് താരം എത്തിയിരിക്കുന്നത്.
ഫിലിംഫെയര്‍ പുരസ്കാരത്തിനു മുന്നോടിയായുളള ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മാളവിക. ഫെബ്രുവരി 15നാണ് ഇത്തവണത്തെ ഫിലിംഫെയര്‍ പുരസ്കാരം.