മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ പുത്തന്‍ ലുക്കാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. പുതിയ ലുക്കില്‍ സ്റ്റെലിഷായുള്ള മഞ്ജുവിന്റെ ഫോട്ടോയാണ് തരംഗമായിരിക്കുന്നത്.
നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയത്. മഞ്ജു വാര്യര്‍ എല്ലാവര്ക്കും പ്രചോദനം നല്കുന്ന താരമാണെന്നും മലയാളത്തിലെ എക്കാലത്തെയും മികച്ച നായികയെന്നും ആരാധകര്‍ പറയുന്നു.