പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പിസി ജോര്‍ജ്. പൗരത്വ നിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ല. എല്‍ഡിഎഫും ഇല്ലാത്തത് പറഞ്ഞ് മുസ്ലീങ്ങളെ പറ്റിച്ച് ഭീതി പരത്തുന്നു. സ്ത്രീകളെയും കുട്ടികളെയും സമരത്തിനിറക്കുന്നത് ഭരണ പരാജയം മറയ്ക്കാനാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
പൗരത്വ നിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ല: പിസി ജോര്‍ജ്
By
February 3, 2020 5:18 pm