കുപ്രസിദ്ധ വനംകൊള്ളക്കാരനായ വീരപ്പന്റെ ഏറ്റവും അടുത്ത അനുയായി കൊല്ലേഗൽ സ്വദേശിനി സ്റ്റെല്ല മേരി പിടിയിൽ. 27 വർഷത്തെ ഒളിവു ജീവിതത്തിനു ശേഷമാണ് പിടിയിലാകുന്നത്.വീരപ്പന്റെ മരണം കഴിഞ്ഞു 15 വർഷത്തിന് ശേഷമാണ് സ്റ്റെല്ല മേരി പിടിയിലാകുന്നത്. തോക്കും ആയുധങ്ങളും ഉപയോഗിക്കാൻ സ്റ്റെല്ലക്ക് നല്ല പ്രാവിണ്യം ഉണ്ടായിരുന്നു.40കാരിയായ സ്റ്റെല്ലയുടെ കരിമ്പിൻ പാടത്ത് കാട്ടാന കയറിയത് അന്വേഷിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് കേരളവിഷൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം: