Breaking News
പൗരത്വ നിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ല: പിസി ജോര്‍ജ്
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പിസി ജോര്‍ജ്. പൗരത്വ നിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ല. എല്‍ഡിഎഫും ഇല്ലാത്തത് പറഞ്ഞ് മുസ്ലീങ്ങളെ പറ്റിച്ച് ഭീതി പരത്തുന്നു. സ്ത്രീകളെയും കുട്ടികളെയും സമരത്തിനിറക്കുന്നത്...