Breaking News
27 വർഷം ഒളിവിൽ;ഒടുവിൽ സ്റ്റെല്ല മേരി പിടിയിൽ
കുപ്രസിദ്ധ വനംകൊള്ളക്കാരനായ വീരപ്പന്റെ ഏറ്റവും അടുത്ത അനുയായി കൊല്ലേഗൽ സ്വദേശിനി സ്റ്റെല്ല മേരി പിടിയിൽ. 27 വർഷത്തെ ഒളിവു ജീവിതത്തിനു ശേഷമാണ് പിടിയിലാകുന്നത്.വീരപ്പന്റെ മരണം കഴിഞ്ഞു 15 വർഷത്തിന് ശേഷമാണ്...