ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് ഏറെ നാളായി വിട്ട് നില്ക്കുന്നതിനാല് എംഎസ് ധോണിയ്ക്ക് ഇനിയൊരു തിരിച്ചു വരവ് സാധ്യമാകില്ലെന്ന് കപില്‍ ദേവ്.
ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ധോനിയുടെ തിരിച്ചുവരവ് ഇനി ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ തന്നെ ഇനി ധോണി ആഗ്രഹിച്ചാല്‍ പോലും സെലക്ടര്‍മാര്‍ക്ക് അദ്ദേഹത്തെ ടീമിലെടുക്കുകയെന്നത് എളുപ്പമായിരിക്കില്ലെന്നും കപില്‍ ചൂണ്ടിക്കാട്ടി.