Breaking News

ഒരാൾക്ക് കൂടി കൊറോണ സ്ഥീരീകരിച്ചു;കേരളത്തിൽ മൂന്നാമത്തേത്

തിരുവനന്തപുരം:കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥീരീകരിച്ചു.ആരോഗ്യമന്ത്രി നിയമസഭയിൽ അറിയിച്ചതാണിത്.കാസർഗോഡാണ് രോഗബാധ സ്ഥീരീകരിച്ചത്.തൃശ്ശൂരും ആലപ്പുഴയിലും നേരത്തെ ഓരോരുത്തർക്ക് രോഗബാധ സ്ഥീരീകരിച്ചിരുന്നു 

രാജ്യത്തെയും മൂന്നാമത്തെ കേസാണിത്.

ചൈനയിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥിക്കാണ് രോഗബാധ. വിദ്യാർത്ഥി കാഞ്ഞങ്ങാട് ആശുപത്രിയിൽ ചികിത്സയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top