Breaking News
ഒരാൾക്ക് കൂടി കൊറോണ സ്ഥീരീകരിച്ചു;കേരളത്തിൽ മൂന്നാമത്തേത്
തിരുവനന്തപുരം:കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥീരീകരിച്ചു.ആരോഗ്യമന്ത്രി നിയമസഭയിൽ അറിയിച്ചതാണിത്.കാസർഗോഡാണ് രോഗബാധ സ്ഥീരീകരിച്ചത്.തൃശ്ശൂരും ആലപ്പുഴയിലും നേരത്തെ ഓരോരുത്തർക്ക് രോഗബാധ സ്ഥീരീകരിച്ചിരുന്നു രാജ്യത്തെയും മൂന്നാമത്തെ കേസാണിത്. ചൈനയിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥിക്കാണ് രോഗബാധ....