Breaking News

തീമിനെ വീഴ്ത്തി ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പൺ

ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നൊവക് ജോക്കോവിച്ച് നേടി. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഡൊമിനിക് തീമിനേ ജോക്കോവിച്ച് തോൽപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top