ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നൊവക് ജോക്കോവിച്ച് നേടി. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഡൊമിനിക് തീമിനേ ജോക്കോവിച്ച് തോൽപിച്ചത്.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ റോജര്‍ ഫെഡറര്‍ സെമിഫൈനലില്‍ നിന്ന് പുറത്ത്. നൊവാക് ജോക്കോവിച്ചാണ് റോജര്‍ ഫെഡററെ തോല്‍പ്പിച്ചത്. സ്കോര്‍; 7-6, 6-4, 6-3