ന്യൂസീലാൻഡിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരി. അഞ്ചു മത്സരങ്ങളും ഇന്ത്യ വിട്ടുകൊടുക്കാതെ ജയം നേടി. ന്യൂസിലാൻഡിൽ ഇന്ത്യയുടെ ആദ്യത്തെ പരമ്പര ജയം ആണിത്.
അഞ്ചാം ട്വന്റി ട്വന്റിയിലും ഇന്ത്യ ന്യൂസീലാൻഡിനെ ഏഴു വിക്കറ്റിന് തോൽപ്പിച്ചു. രോഹിത് ശർമ്മ അർദ്ധ സെഞ്ച്വറി നേടി.ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി