തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്നു പേര് അറസ്റ്റില്‍. തൃശൂരിലാണു മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്ത ആറു പേരെ തിരിച്ചറിഞ്ഞു. ഇവരും കേസില്‍ പ്രതിയാവും.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു; 3 പേര് അറസ്റ്റില്‍
By
February 2, 2020 11:00 am