Kerala
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു; 3 പേര് അറസ്റ്റില്‍
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്നു പേര് അറസ്റ്റില്‍. തൃശൂരിലാണു മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ പോസ്റ്റുകള്‍ ഫോര്‍വേഡ്...