Kerala

ക​രു​നാ​ഗ​പ്പ​ള്ളിയില്‍ ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച്‌ യു​വാ​വ് മ​രി​ച്ചു

ക​രു​നാ​ഗ​പ്പ​ള്ളി: ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച്‌ യു​വാ​വ് മ​രി​ച്ചു. കരുനാഗപ്പള്ളി സ്വദേശി അ​ക്ഷ​യ് കു​മാ​ര്‍ (19) ആ​ണ് മ​രി​ച്ച​ത്. വ​ള്ളി​ക്കാ​വ് -ഇ​ട​യ​നാമ്പലം റോ​ഡി​ല്‍ ക​രാ​ലി​ല്‍ ജം​ഗ്ഷ​നു സമീ​പ​ത്ത​യി​രു​ന്നു അ​പ​ക​ടം നടന്നത് . ഇയാളെ ഉ​ട​ന്‍ ത​ന്നെ നാട്ടുക്കാര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top