പത്തനംതിട്ട: ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പനി ലക്ഷണങ്ങള്‍ കാണിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിക്കൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയെ ആണ് ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിക്ക് പനി ലക്ഷണം; പത്തനംതിട്ട സ്വദേശി ഐസൊലേഷൻ വാര്‍ഡിൽ
By
February 1, 2020 2:19 pm