Kerala
കരുനാഗപ്പള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
കരുനാഗപ്പള്ളി: ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കരുനാഗപ്പള്ളി സ്വദേശി അക്ഷയ് കുമാര്‍ (19) ആണ് മരിച്ചത്. വള്ളിക്കാവ് -ഇടയനാമ്പലം റോഡില്‍ കരാലില്‍ ജംഗ്ഷനു സമീപത്തയിരുന്നു അപകടം നടന്നത് . ഇയാളെ...