ഡല്‍ഹി: കൊറോണ രോഗലക്ഷണമുള്ളവരെ ചൈന ഇന്ത്യയിലേക്ക് വിടില്ല. കൊറോണ ലക്ഷണമുള്ളവരെ ചൈനയില്‍ തന്നെ ചികിത്സിക്കും. ഇന്ത്യയിലേക്ക് വരുന്നവരെ ചൈനീസ് അധികൃതര്‍ പരിശോധിക്കുകയാണ്. ആരെയൊക്കെ ഇന്ത്യയിലേക്ക് വിടണമെന്ന് പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും.
കൊറോണ വൈറസ്: രോഗലക്ഷണമുള്ളവരെ ചൈന ഇന്ത്യയിലേക്ക് വിടില്ല
By
January 31, 2020 6:12 pm