Film News

ഷൂ​ട്ടിം​ഗി​നി​ടെ ര​ജ​നീ​കാ​ന്തി​ന് പ​രി​ക്ക്

ന്യൂ​ഡ​ല്‍​ഹി: ഡി​സ്ക​വ​റി ചാ​ന​ലി​ന്‍റെ മാ​ന്‍ vs വൈ​ല്‍​ഡ് ഷോ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ര​ജ​നീ​കാ​ന്തി​ന് പ​രി​ക്ക്. ക​ര്‍​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പൂ​ര്‍ വ​ന​ത്തി​ല്‍ ബെ​യ​ര്‍ ഗ്രി​ല്‍​സി​നൊ​പ്പ​മു​ള്ള ചി​ത്രീ​ക​ര​ണ വേ​ള​യി​ലാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്. പ​രി​ക്ക് നി​സാ​ര​മാ​ണെ​ന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി എ​എ​ന്‍​ഐ ട്വീ​റ്റ് ചെ​യ്തു. താ​ര​ത്തി​ന്‍റെ ക​ണ​ങ്കാ​ലി​നു നേ​രി​യ പ​രി​ക്കും തോ​ളി​നു ച​ത​വും പ​റ്റി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​തി​നാ​ല്‍ ചി​ത്രീ​ക​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. ബ​ന്ദി​പ്പൂ​ര്‍ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​​ല്‍ ചൊ​വ്വാ​ഴ്ച മു​ത​ലാ​യി​രു​ന്നു ഷൂ​ട്ട് ആ​രം​ഭി​ച്ച​ത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top