Kerala
സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ സമരത്തിന് ഇറങ്ങാന്‍ പാടില്ല; മുഷ്ടി ചുരുട്ടരുത് ,മുദ്രാവാക്യം വിളിക്കാനും പാടില്ല: കാന്തപുരം
മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ അണിചേര്‍ന്ന സ്ത്രീകള്‍ക്കെതിരെ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് രംഗത്ത്.’സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ തെരുവില്‍ സമരത്തിന് ഇറങ്ങാന്‍ പാടില്ല. പുരുഷന്മാരെ പോലെ...