Breaking News

കൊച്ചിയില്‍ നിരീക്ഷണത്തിലുള്ളയാള്‍ക്ക് കൊറോണ ഇല്ല

കൊച്ചി: കൊച്ചിയില്‍ നിരീക്ഷണത്തിലുള്ളയാള്‍ക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചു.

അതേസമയം വൈറസ് പരിശോധനയ്ക്കായി കേന്ദ്രസംഘം ഇന്ന് കൊച്ചിയിലെത്തി. വൈറസ് ബാധ തടയാനുള്ള മുന്നൊരുക്കങ്ങളും കേന്ദ്രസംഘം വിലയിരുത്തും. തുടര്‍ന്ന് കേന്ദ്ര സംഘം റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്ന് ഡോ.ഷൗക്കത്തലി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top