Breaking News

തൊട്ടാല്‍ പൊള്ളും; സ്വര്‍ണവില കുതിക്കുന്നു

കൊച്ചി: സ്വര്‍ണ വില 30,000 കടന്നു മുന്നേറുകയാണ്. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 30,160 രൂപയിലെത്തി.

ഈ മാസം രണ്ടാം തവണയാണ് പവന്റെ വില 30,000 കടക്കുന്നത്. ജനുവരി എട്ടിന് പവന്റെ  വില 30,400 രൂപയില്‍ എത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top