Kerala

കാട്ടാക്കട സംഗീത് വധക്കേസിലെ പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കട സംഗീത് വധക്കേസിലെ പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി.സജുവാണ് കീഴടങ്ങിയത്. സംഗീതിനെ ഇടിച്ചുകൊന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയാണ് ഇയാള്‍.

സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്തതിനാണ് സംഗീതിനെ അടിച്ചുകൊന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top