Kerala

കാട്ടാക്കട കൊലപാതകം: കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍

കാട്ടാക്കടയില്‍ മണ്ണെടുപ്പ് ചോദ്യം ചെയ്തതിന് യുവാവിനെ ജെസിബി കൊണ്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ പോലീസ് കസ്റ്റഡിയില്‍. ജെസിബി ഉടമ ഉള്‍പ്പെടെ 6 പേരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്യുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top