കാട്ടാക്കടയിലെ യുവാവിന്റെ കൊലപാതക കേസില്‍ നാലു പോലീസുകാര്‍ക്ക് സസ്പെന്ഷന്. കാട്ടാക്കട സ്റ്റേഷന് എഎസ്ഐ അനില്‍കുമാര്‍, സിപിഒമാരായ ഹരികുമാര്‍, ബൈജു, സുരേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അക്രമവിവരം ലഭിച്ചിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനാണ്...
കാട്ടാക്കടയില്‍ മണ്ണെടുപ്പ് ചോദ്യം ചെയ്തതിന് യുവാവിനെ ജെസിബി കൊണ്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേര് പോലീസ് കസ്റ്റഡിയില്‍. ജെസിബി ഉടമ ഉള്‍പ്പെടെ 6 പേരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്യുകയാണ്.