ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിനിടെ കര്‍ശന നിയന്ത്രണങ്ങള്‍. പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ മുന്നില്‍ കണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. പ്രത്യേകം പരിശീലനം ലഭിച്ച കമാന്‍ഡോകളെ വിന്യസിച്ചു. തലസ്ഥാനത്ത് പരേഡിനോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.
റിപ്പബ്ലിക് ദിന പരേഡിനിടെ കര്‍ശന നിയന്ത്രണങ്ങള്‍
By
January 26, 2020 8:18 am