Entertainment

നടി സ്‌നേഹ വീണ്ടും അമ്മയായി; മകള്‍ പിറന്ന സന്തോഷം അറിയിച്ച്‌ പ്രസന്ന

താരദമ്പതികളായ സ്‌നേഹയ്ക്കും പ്രസന്നയ്ക്കും കുഞ്ഞു പിറന്നു. തനിക്കും സ്‌നേഹയ്ക്കും പെണ്‍കുഞ്ഞ് പിറന്ന വിവരം പ്രസന്ന തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇരുവരുടെയും രണ്ടാമത്തെ കണ്‍മണിയാണിത്. ദമ്പതികള്‍ക്ക് ഒരു മകന്‍ കൂടിയുണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top