Breaking News

അമ്മയും 3 മാസം പ്രായമായ കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയിൽ

പാലക്കാട്: വടക്കാഞ്ചേരിയിൽ അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി ആയകാട്ടിൽ നിജയെയും  മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top