Entertainment
നടി സ്നേഹ വീണ്ടും അമ്മയായി; മകള്‍ പിറന്ന സന്തോഷം അറിയിച്ച് പ്രസന്ന
താരദമ്പതികളായ സ്നേഹയ്ക്കും പ്രസന്നയ്ക്കും കുഞ്ഞു പിറന്നു. തനിക്കും സ്നേഹയ്ക്കും പെണ്‍കുഞ്ഞ് പിറന്ന വിവരം പ്രസന്ന തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇരുവരുടെയും രണ്ടാമത്തെ കണ്‍മണിയാണിത്. ദമ്പതികള്‍ക്ക് ഒരു മകന് കൂടിയുണ്ട്. ...