Latest News

കൊറോണ വൈറസ് ബാധ; രണ്ട് പേര്‍ മുംബൈയില്‍ നിരീക്ഷണത്തില്‍


മുംബൈ: കൊറോണ വൈറസ് ബാധയെന്ന സംശയത്തെതുടര്‍ന്ന് രണ്ട് പേര്‍ മുംബൈയില്‍ നിരീക്ഷണത്തില്‍. ചൈനയില്‍ നിന്നും എത്തിയ മഹാരാഷ്ട്ര സ്വദേശികളായ യുവതിയും യുവാവുമാണ് നിരീക്ഷണത്തിനുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top