കാട്ടാക്കടയില്‍ യുവാവിനെ കൊലപ്പെടുത്തിയ പ്രതി കീഴടങ്ങി. ജെസിബി പ്രവര്‍ത്തിപ്പിച്ച വിജിന് എന്നയാളാണ് കീഴടങ്ങിയത്. സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. കാട്ടാക്കട കീഴാരൂരില്‍ ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. കാഞ്ഞിരവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊല്ലപ്പെട്ടത്.
കാട്ടാക്കടയില്‍ യുവാവിന്റെ കൊലപാതകം: പ്രതി കീഴടങ്ങി
By
January 24, 2020 10:34 am