Kerala

പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തു; എംജി സര്‍വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി


കോട്ടയം: പൗരത്വ നിയമത്തിനെതിരെ സമരത്തില്‍ പങ്കെടുത്തതിന് എംജി സര്‍വകലാശാല ജീവനക്കാര്‍ക്കെതിരെ
പരാതി. കണ്ണൂര്‍ സ്വദേശി ശശിധരനാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. നവംബര്‍ 16 നാണ് ഇടത് സംഘടനാ ജീവനക്കാര്‍ പൗരത്വ നിയമത്തിനെതിരെ സര്‍വ്വകലാശാലയില്‍ പ്രതിഷേധിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top