Breaking News

സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയില്‍ പടരുന്ന കൊറോണ വൈറസല്ലെന്ന് സ്ഥിരീകരണം

സൗദിയിലേത് ചൈനയില്‍ പടരുന്ന കൊറോണ വൈറസല്ലെന്ന് സ്ഥിരീകരണം. സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ ബാധിച്ചിരുന്നു. ഇത് 2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് സമാനമായ വൈറസാണ്. സയന്റിഫിക് റീജണല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി സ്ഥിരീകരിച്ചു. നഴ്‌സിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top