ഇടുക്കി: ഇടുക്കി കാഞ്ഞാറില്‍ ആര്‍ഡിഒ ഓഫീസിലെ എല്‍ഡി ക്ലാര്‍ക്ക് പോക്സോ കേസില്‍ അറസ്റ്റില്‍. ഇടുക്കി മെത്തോട്ടി പൂമാല സ്വദേശി ജോമോന് ടി എസ്സാണ് അറസ്റ്റിലായത്. പതിനഞ്ച് വയസ്സുകാരിയോട് ലൈംഗികചുവയോടെ പെരുമാറിയതിനാണ് കേസ്. പെണ്‍കുട്ടിയും അമ്മയും നേരിട്ടെത്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പോക്സോ കേസില്‍ എല്‍ഡി ക്ലാര്‍ക്ക് അറസ്റ്റില്‍
By
January 22, 2020 5:17 pm