Breaking News

ടി സിദ്ദിഖും കെപിസിസി വര്‍ക്കിങ് പ്രസിഡന്റാകും

കെപിസിസി ഭാരവാഹിപട്ടികയില്‍ സമവായമായി. ടി സിദ്ദിഖ് ഉള്‍പ്പെടെ 6 വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാന്‍ ധാരണയായി. 36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. ടി സിദ്ദിഖിന് പകരം യു രാജീവന്‍ മാസ്റ്റര്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top