Breaking News

യുഎപിഎ കേസ്: അലനെയും താഹയെയും എന്‍ ഐഎ കസ്റ്റഡിയില്‍ വിട്ടു

യുഎപിഎ കേസില്‍ അലനെയും താഹയെയും എന്‍ ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ ഐഎ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top