Breaking News

8 മലയാളികൾ മരിച്ചനിലയിൽ

കാ​ഠ്മ​ണ്ഡു: കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ട്ട് ടൂ​റി​സ്റ്റു​ക​ളെ നേ​പ്പാ​ളി​ലെ ഹോ​ട്ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നേപ്പാളിലെ ദമനിലെ റിസോർട്ടിലാണ് കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്. ശ്വാസം മുട്ടി മരിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. തണുപ്പകറ്റാൻ ഹീറ്റർ ഉപയോഗിച്ചിരുന്നു. ഇതിൽ നിന്ന് ഗ്യാസ് പുറത്തേക്ക് വന്നിട്ടുണ്ടാകുമെന്നും പ്രാഥമിക നിഗമനം.

 

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചത്.15 പേരാണ് സംഘത്തിലുണ്ടായിരുന്നത്. മരിച്ചവരിൽ ദമ്പതികളും കുട്ടികളും ഉൾപ്പെടുന്നു. പ്രവീണ്‍കുമാര്‍ നായര്‍ (39), ശരണ്യ (34),രഞ്ജിത്ത് കുമാര്‍ ടി.ബി (39),ഇന്ദു രഞ്ജിത്ത്(34),വൈഷ്ണവ് രഞ്ജിത്ത്(2),ശ്രീഭദ്ര(9),അഭിനവ് സൂര്യ(9),അഭി നായര്‍ (7) എന്നിവരാണ് മരിച്ചത്. ഇന്ത്യൻ എംബസ്സി അധികൃതർ ആശുപത്രിയിൽ എത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top