Kerala
കോഴിക്കോട് ഓട്ടോ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു
കോഴിക്കോട്: കോഴിക്കോട് ഓട്ടോറിക്ഷ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്കുന്നതില് പ്രതിഷേധിച്ചാണ് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കുന്നത്. ഇന്നലെ അര്‍ധരാത്രി മുതല്‍...