Latest News

യെ​മ​നി​ല്‍ സൈ​നി​ക ക്യാമ്പിന് നേ​രെ​ മി​സൈ​ല്‍ ആ​ക്ര​മണം; ​80 പേര്‍ കൊ​ല്ല​പ്പെ​ട്ടു

സ​നാ: യെ​മ​നി​ല്‍ സൈ​നി​ക ക്യാമ്പിന് നേ​രെ​യു​ണ്ടാ​യ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 80 പേര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഹൂ​തി വി​മ​ത​രാ​ണ് അ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍ അ​വ​ര്‍ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. 

ശ​നി​യാ​ഴ്‍​ച രാ​ത്രി​യി​ല്‍ മ​റി​ബി​ലു​ള്ള സൈ​നി​ക ക്യാമ്പി​ലെ പ​ള്ളി​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സൈ​നി​ക​ര്‍ പ്രാ​ര്‍​ഥ​ന​യി​ലാ​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ന് ഡ്രോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ച​താ​യും വി​വ​ര​ങ്ങ​ളു​ണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top