Latest News

ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം മിസൈല്‍ ആക്രമണം

ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം മിസൈല്‍ ആക്രമണം. ബലാദിലെ യുഎസ് വ്യോമസേന കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top