പാകിസ്താന് സൈന്യത്തിന് നേരെ ഇന്ത്യന്‍ സൈന്യം ടാങ്ക്വേധ മിസൈല്‍ ഉപയോഗിച്ചെന്ന് കരസേന. കുപ്വാര മേഖലയിലാണ് പാക് സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയത്. പാകിസ്താന്റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്കും...
സനാ: യെമനില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 80 പേര് കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹൂതി വിമതരാണ് അക്രമണം നടത്തിയതെന്നാണ് വിവരം. എന്നാല്‍ അവര്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ...
ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം മിസൈല്‍ ആക്രമണം. ബലാദിലെ യുഎസ് വ്യോമസേന കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.